Advertisement

ദിലീപിന് എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിയ്ക്ക് ശേഷം: ആഷിഖ് അബു

September 12, 2017
Google News 0 minutes Read
Aashiq abu

ദിലീപിന് തന്നോട് ദേഷ്യം തോന്നിയിട്ടുണ്ടെങ്കില്‍ അത് റാണി പത്മിനിയ്ക്ക് ശേഷമായിരിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അബുവിന്റെ പ്രതികരണം. സൈബാസ്റ്റ്യന്‍ പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലെഴുതിയ പ്രതികരണത്തിന് മറുപടിയായി കഴിഞ്ഞ ദിവസം ആഷിക് അബു ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റിന് താഴെ ദീലിപ് ഫാന്‍സ് രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി എത്തിയിരുന്നു.

അതിന്റെ തുടര്‍ച്ചയായാണ് ആഷിഖിന്റെ പുതിയ പോസ്റ്റ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here