Advertisement

നാദിർഷാ പണം നൽകിയെന്ന് സുനിൽ കുമാർ

September 12, 2017
Google News 0 minutes Read
sunil kumar called nadirsha from jail three times

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക പ്രതികരണവുമായി മുഖ്യപ്രതിയായ സുനിൽ കുമാർ. നടിയെ ആക്രമിക്കുന്നതിന് മുമ്പ് നാദിർഷാ തനിയ്ക്ക് പണം നൽകിയെയെന്ന് സുനിൽ കുമാർ പറഞ്ഞു. തൊടുപുഴയിലെ സിനിമാ സെറ്റിൽ എത്തിയാണ് പണം വാങ്ങിയത്. ദിലീപ് പറഞ്ഞിട്ടാണ് തനിയ്ക്ക് പണം നൽകിയതെന്നും ദിലീപ് പറഞ്ഞു. 30000 രൂപയാണ് തനിക്ക് നാദിർ ഷാ നൽകിയതെന്നും സുനിൽ കുമാർ വ്യക്തമാക്കി.

അതേസമയം ദിലീപിനെതിരെ മൊഴി നൽകാൻ പ്രേരിപ്പിക്കുന്നുവെന്ന് നാദിർ ഷാ. സുനിൽ കുമാറിന് പണം നൽകിയെന്നും ഇത് ദിലീപ് പറഞ്ഞിട്ടാണെന്നും മൊഴി നൽകാനാണ് പോലീസ് നിർബന്ധിപ്പിക്കുന്നതെന്ന് നാദിർ ഷാ പറഞ്ഞു. ഇക്കാര്യം മുൻകൂർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതിയിൽ ഉന്നയിക്കുമെന്നും നാദിർ ഷാ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here