ഡൽഹി സർവ്വകലാശാലയിൽ എബിവിപിയുടെ കുത്തക തകർന്നു

DUSU - NSUI won

ഡൽഹി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിയ്ക്ക് ദയനീയ പരാജയം. വർഷങ്ങളുടെ എബിവിപി കുത്തക തകർത്ത് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടന എൻ.എസ്.യു.ഐ. കോൺഗ്രസിന്റെ അഛേ ദിനിന്റെ തുടക്കമാണ് ഈ വിജയമെന്ന് കോൺഗ്രസ് മുതിർന്ന നേതാക്കൾ വിജയത്തോട് പ്രതികരിച്ചു.

NO COMMENTS