Advertisement

സമവായത്തിലൂടെ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ കോൺഗ്രസ്

September 13, 2017
Google News 0 minutes Read
kpcc

വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുൻപ് പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ കോൺഗ്രസിൽ തീരുമാനം. കോൺഗ്രസ് , ഐ ഗ്രൂപ്പുകൾ സമവായത്തിലൂടെ തെരഞ്ഞെടുക്കാനാണ് ധാരണയായിരിക്കുന്നത്. കോൺഗ്രസിനുള്ളിൽ ഇത് സംബന്ധിച്ച് സമവായമായതായാണ് സൂചന.
എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള ചർച്ചയിലാണ് തീരുമാനമായത്. കെപിസിസി അംഗങ്ങളെ ഈ മാസം 20നകം തെരഞ്ഞെടുക്കുമെന്നും വിവരങ്ങളുണ്ട്. ഒക്ടോബർ 11നാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here