സ്വർണ്ണ വില കൂടി

gold price falls

സ്വർണ വിലയിൽ 80 രൂപയുടെ വർദ്ധന. ചൊവ്വാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. പവന് 22,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,810 രൂപയാണ്.

gold price

NO COMMENTS