വിഴിഞ്ഞം കരാറിനെതിരെ ഹൈക്കോടതി

Vizhinjam-master-plan

വിഴിഞ്ഞം കരാറിനെതിരെ ഹൈക്കോടതിയുടെ വിമർശനം. എന്തിനാണ് ഇങ്ങനെ ഒരു കരാർ എന്ന് ചോദിച്ച കോടതി സിഎജിയുടെ കണ്ടെത്തൽ ഗൗരവ തരമാമെന്ന് വ്യക്തമാക്കി. കരാറിന്റെ വാണിജ്യ പരമായ പരിഗണനകളും നേട്ടങ്ങളും എന്താണെന്നും കരാറിൽ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു. സിഎജി റിപ്പോർട്ട് പഠിച്ച ജസ്റ്റീസ സി എൻ രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിൽ എന്ത് നടപടി സ്വീകരിക്കാനാവുമെന്ന് സർക്കാർ അറിയിക്കണമെന്നും കരാർ ഒപ്പിട്ട അന്നു മുതൽ സർക്കാന്  നഷ്ടമല്ലേ യെന്നും കോടതി.

NO COMMENTS