ദേരാ സച്ചാ സൗദയിലെ ഐടി തലവന്‍ അറസ്റ്റില്‍

dera sacha saudha

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ സിര്‍സയിലെ ആശ്രമത്തിലെ ഐടി തലവനെ പോലീസ് പിടികൂടി.  ഗുര്‍മീത് അറസ്റ്റിലായ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. അതേസമയം ഹണിപ്രീതിന് വേണ്ടിയുള്ള പരിശോധനയും പോലീസ് ഊര്‍ജ്ജിതാക്കിയിട്ടുണ്ട്.

NO COMMENTS