Advertisement

ജപ്പാൻ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിൽ എത്തും

September 13, 2017
Google News 1 minute Read
japan prime minister visits india today

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജപ്പാൻ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും. അഹമ്മദാബാദിലെ ബുളളറ്റ് ട്രയിൻ ഉദ്ഘാടനത്തിനാണ് പ്രാധാനമന്ത്രി ഷിൻസോ ആബെ എത്തുന്നത്. ജപ്പാന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

 

 

japan prime minister visits india today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here