Advertisement

മെഡിക്കൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

September 13, 2017
Google News 1 minute Read
suicide medical student suicide

മുംബൈയിൽ മെഡിക്കൽ വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. നായർ ആശുപത്രി ഹോസ്റ്റൽ മുറിയിലാണ് ഭാഗ്യലക്ഷ്മി ഗൗതം ചന്ദ് എന്ന വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

പരീക്ഷയെ കുറിച്ചുള്ള സമ്മർദ്ദമാണ് മരണകാരണമെന്നാണ് പൊലിസ് പറയുന്നത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

medical student suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here