Advertisement

നടിയെ അക്രമിച്ച കേസ്; നാദിർഷയുടെ ജാമ്യപേക്ഷയിൽ വിധി പറയുന്നത് 18 ലേക്ക് മാറ്റി

September 13, 2017
Google News 1 minute Read
kochi actress attack case nadirsha presented before investigation team

നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് 18 ലേക്ക് മാറ്റി.

അതേസമയം ബുധനാഴ്ച 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. നാദിർഷ സഹകരിച്ചില്ലെങ്കിൽ പോലീസ് റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കോടതി പറഞ്ഞു.
പതിനെട്ട് വരെ അറസ്റ്റ് പാടില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്.

നേരത്തെ അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് നിർദേശിച്ചെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി നാദിർഷ പോലീസ് ക്ലബിൽ എത്തിയിരുന്നില്ല. അതിന് പിന്നാലെയാണ് ഇന്നലെ ഹൈക്കോടതിയിൽ നാദിർഷ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

 

 

 

nadirsha bail plea verdict on 18th

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here