പാട്ടുകള്‍ ക്യൂട്ടാകുന്നത് അത് ഇങ്ങനെ കുഞ്ഞുങ്ങള്‍ പാടുമ്പോഴാണ്

പേരക്കയെ കുറിച്ച് ഈ കുഞ്ഞ് പാടുന്ന ഗാനം കേട്ട് നോക്കൂ.. കുഞ്ഞുങ്ങളുടേതായ ഈണത്തില്‍ കുഞ്ഞുങ്ങള്‍ പാടുന്ന പാട്ട് തരുന്ന സുഖം വേറെ ഏത് പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ലഭിക്കാനാണ്?

NO COMMENTS