അച്ഛന്‍ മാത്രല്ല കുഞ്ഞും സ്റ്റാറാ; ടൊവീനോയുടെ മകളുടെ വീഡിയോ വൈറല്‍

ഒരു മെക്സിക്കന്‍ അപാരത ചിത്രത്തിന്റെ നൂറാം ദിനത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷ ചടങ്ങിലെ താരം സിനിമയിലെ താരങ്ങളായിരുന്നില്ല, മറിച്ച് ഇസയായിരുന്നു. ടൊവീനോയുടെ കുഞ്ഞ്!! സദസ്സില്‍ ചടങ്ങ് അവസാനിക്കുന്നവരെ ഓടി നടന്ന കുഞ്ഞായിരുന്നു ആകര്‍ഷണ കേന്ദ്രം. വീഡിയോ കാണാം..

tovino daughter video viral

NO COMMENTS