Advertisement

യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച് കിണറ്റിലിട്ടു

September 13, 2017
Google News 0 minutes Read
kozhi daughter in law killed mother in law boxer ramees patel killed mother arrested malayali youth found dead at hyderabad 12 year old killed mother

കോഴിക്കോട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റിലിട്ടു.  കോഴിക്കോട് കൊടിയത്തൂര്‍ കാരാളിപ്പറമ്പില്‍ രമേശിനെയാണ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കിണറ്റിലെറി‍ഞ്ഞത്. ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രമേശിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here