Advertisement

ഡൽഹിയിൽ ട്രയിൻ പാളം തെറ്റി

September 14, 2017
Google News 0 minutes Read
Railway railway plans to make trains faster

ഡൽഹിയിൽ ജമ്മു താവി ന്യൂഡൽഹി എക്‌സ്പ്രസ് പാളം തെറ്റി. ഇന്ന് രാവിലെ ആറ് മണിയോടെ ഡൽഹി സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ട്രയിൻ പാളം തെറ്റിയത്. സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here