Advertisement

നാദിർഷയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

September 18, 2017
Google News 1 minute Read
nadirsha nadirsha will be interrogated tomorrow court considers nadirsha bail plea tomorrow nadirsha bail plea verdict today

കൊച്ചിയിൽ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനും, കേസിലെ പ്രതി ദിലീപിന്റെ അടുത്ത സുഹൃത്തുകൂടിയായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ദിലീപ്, ഭാര്യ കാവ്യാ മാധവൻ, സുഹൃത്ത് നാദിർഷ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതിൽ നാദിർഷയുടെ ഒഴികെയുള്ളവരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് തന്നെയുണ്ടാകും.

അതേസമയം കേസിൽ താനും ദിലീപും നിരപരാധിയാണെന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ കണ്ട നാദിർഷ പറഞ്ഞിരുന്നു. എന്നാൽ നാദിർഷയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം അറയിച്ചു.

court considers nadirsha bail plea tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here