Advertisement

ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് 11 മണിക്ക്; കാവ്യയുടെ ഇന്ന് ഉച്ചയോടെ

September 18, 2017
Google News 1 minute Read
kavya madhavan met dileep in aluva sub jail dileep kavya bail plea considers today

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പ്രതി ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ഇന്ന് പതിനൊന്നുമണിക്ക് വിധി പറയും. അങ്കമാലി കോടതിയാണ് വിധി പറയുക.

ഒപ്പം ഭാര്യ കാവ്യ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ഹർജി ഉച്ചയോടെയാകും കോടതി പരിഗണിക്കുക.

 

 

dileep kavya bail plea considers today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here