Advertisement

കാവ്യയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

September 18, 2017
Google News 0 minutes Read
kavya kavya madhavan makes a come back

നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി വച്ചു. സെപ്തംബർ 25ന് കേസ് വീണ്ടും പരിഗണിക്കും. നാദിർഷ സമർപ്പിച്ച ജാമ്യഹർജി നേരത്തേ കോടതി മാറ്റി വച്ചിരുന്നു. സെപ്തംബർ 25ലേക്കാണ് ഹർജി മാറ്റിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here