Advertisement

നിഫ്റ്റി ക്ലോസ് ചെയ്തത് റെക്കോഡ് നേട്ടത്തിൽ

September 18, 2017
Google News 1 minute Read
NIFTY for the first time in history crosses 10000 nifty closed in record point

ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ. നിഫ്റ്റി എക്കാലത്തേയും റെക്കോർഡ് ഭേദിച്ച് 10,150 ന് മുകളിലെത്തി. സെൻസെക്‌സ് 151.15 പോയന്റ് നേട്ടത്തിൽ 32423.76ലും നിഫ്റ്റി 67.70 പോയന്റ് ഉയർന്ന് 10153.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

 

nifty closed in record point

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here