Advertisement

‘മക്കള്‍ സെല്‍വന്‍’ വിജയ് സേതുപതി; കറുപ്പന്‍ ട്രെയിലര്‍ പൊളിച്ച്

September 19, 2017
Google News 1 minute Read
vijay sethupathy

വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം കറുപ്പന്ഡ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. പനീര്‍ സെല്‍വമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സിന്‍ഹ, പശുപതി, തന്‍യ എന്നിവരാണ് ചിത്രത്തിലെ പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി ഇമ്മന്റേതാണ് സംഗീതം.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here