Advertisement

ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ 7 നല്‍കും

September 20, 2017
Google News 1 minute Read
dileep appoints private security thunderforce

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം ഒക്ടോബർ ഏഴിന് സമര്‍പ്പിക്കും. അങ്കമാലി കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കും. ഗൂഢാലോചന, കൂട്ടബലാൽസംഗം തുടങ്ങി ജീവപര്യന്തം തടവു ശിക്ഷക്കുള്ള കുറ്റങ്ങളാണ് ചുമത്തുന്നതെന്നാണ് സൂചന. കൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കുറ്റപത്രം സമർപ്പിച്ചാലും അന്വേഷണം തുടരും. ഇക്കാര്യം കുറ്റപത്രത്തിൽ പ്രത്യേകം വ്യക്തമാക്കും.

Dileep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here