Advertisement

മഴയിൽ കുതിർന്ന് മുംബൈ

September 20, 2017
Google News 0 minutes Read
mumbai heavy rain

മുംബെയിൽ മഴ തുടരുന്നു. മഴ ശക്തമായതോടെ ഗതാഗതം താറുമാറായ മുംബെയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ചർച്ച് ഗേറ്റ്, ബാന്ദ്ര, അന്ധേരി, സിഎസ്ടി, ദാദർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്.

അധകൃതർ പ്രദേശവാസികൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി കഴിഞ്ഞു. മുംബൈ വഴിയുള്ള വിമാനങ്ങൾ തിരിച്ചു വിട്ടു. ട്രയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. മുംബെയിലെ ദബ്ബാ വിതരണം കനത്ത മഴയെ തുടർന്ന് ഇന്ന് നിർത്തി വച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here