Advertisement

ഓഹരി സൂചകകളിൽ നേട്ടത്തോടെ തുടക്കം

September 20, 2017
Google News 0 minutes Read
sensex open with 106 point gain sensex 111 point gain sensex closed 260 point stock market begins with gain sensex begins with gain sensex 56 point

ഓഹരി സൂചകകളിൽ ഇന്ന് നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 3.74 പോയിന്റ് ഉയർന്ന് 32466.11 ലും നിഫ്റ്റി 11.90 പോയിന്റ് ഉയർന്ന് 10159.45ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഭാരതി എയർടെൽ, ഐഡിയ, റിലയൻസ് കമ്യൂണിക്കേഷൻ എന്നിവയുടെ ഓഹരി നഷ്ടത്തിലായി. റിലയൻസ്, എൽആന്റ്ടി, ഐടിസി, ടാറ്റ സ്റ്റീൽ, ഹിന്റാൽകോ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ ലാഭത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here