Advertisement

ഗുർമീതിന്റെ ജീവിതം സിനിമയാകുന്നു; മകളുടെ വേഷത്തിൽ എത്തുക രാഖി സാവന്ത്

September 21, 2017
Google News 1 minute Read
gurmeet ram rahim biopic

ബലാത്സംഗകേസിൽ ജയിലിലായ സ്വയം പ്രഖ്യാപിത ആൾദേവം ഗുർമീത് റാം റഹീമിന്റെ ജീവിതം സിനിമയാകുന്നു. അസുതോഷ് മിശ്രയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിൽ ഗുർമീത് റാം റഹിം സിംഗായി റാസ മുദാറാണ് അഭിനയിക്കുന്നത്.

ഹണിപ്രീതായി ബോളിവുഡിലെ വിവാദങ്ങളുടെ തോഴിയായ രാഖി സാവന്തുമാണ് അഭിനയിക്കുക. അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിൽ അജാസ് ഖാനും എത്തുന്നുണ്ട്. സംഭവ ബഹുലമായ ജീവിതമാണ് ഗുർമീതിൻരെയും ഹണീപ്രീതിന്റേയും.

gurmeet ram rahim biopic

gurmeet ram rahim biopic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here