Advertisement

കോഴിക്കോട് കളക്ട്രേറ്റിൽ തീ പിടുത്തം

September 22, 2017
Google News 0 minutes Read
fire vaikom mass suicide last member of the family too passes away tvm autorikshaw set to fire two killed in gas cylinder blast fire in ernakulam bank of baroda son arrested in connection with perurkada women burnt

കോഴിക്കോട് കളക്‌ട്രേറ്റിലെ ആർഡിഒ ഓഫീസിനുമുകളിലെ നിലയിൽ തീപിടുത്തം. സംഭവത്തെ തുടർന്ന് അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here