Advertisement

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തകർപ്പൻ വിജയം

September 22, 2017
Google News 1 minute Read
india wins second test

ഓസ്‌ട്രേലിയയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് 50 റൺസിന്റെ വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനായി ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ എല്ലാ വിക്കറ്റുകളും നഷ്ടപ്പെടുത്തി 252 റൺസ് നേടി.

107 പന്തുകളിൽ 92 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ടീമിലെ ടോപ് സ്‌കോറർ.

 

 

india wins second test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here