Advertisement

ഫാദർ ടോം ഉഴുന്നാലിൽ കേരളത്തിലേക്ക്

September 22, 2017
Google News 0 minutes Read
fr.tom uzhunnalil

ഫാദർ ടോം ഉഴുന്നാലിൽ സെപ്തംബർ 28ന് ഇന്ത്യയിലെത്തും. സെലേഷ്യൻ സഭ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയിലെത്തുന്ന ഉഴുന്നാലിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. തുടർന്ന് ഒക്ടോബർ 1ന് കേരളത്തിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here