Advertisement

തരംഗമായി മെർസൽ ടീസർ

September 22, 2017
Google News 1 minute Read
vijay mersal teaser

Subscribe to watch more

പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന വിജയ് ചിത്രം മെർസലിന്റെ ടീസർ തരംഗമാകുന്നു. സൂപ്പർഹിറ്റ് ചിത്രം തെരിയ്ക്ക് ശേഷം അറ്റ്‌ലിയും വിജയ്‌യും ഒന്നിക്കുന്ന ചത്രമാണ് മേർസൽ.

മൂന്നു ഗെറ്റപ്പുകളിൽ ഇളയദളപതിയെത്തുമെന്നറിഞ്ഞതുമുതൽ ആരാധകർ ആവേശത്തിലാണ്. നിത്യാ മേനോൻ, കാജൽ അഗർവാൾ, സമാന്ത എന്നിവരാണ് നായികമാർ. എ ആർ റഹ്മാനാണ് ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത്.

 

 

vijay mersal teaser

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here