Advertisement

ഒടുവിൽ ലാലേട്ടനും കളിച്ചു എന്റമ്മേടെ ജിമിക്കിം കമ്മൽ

September 24, 2017
Google News 0 minutes Read

ലോകം എമ്പാടും തരംഗമായി മാറിയ എന്റമ്മേടെ ജിമിക്കിം കമ്മൽ പാട്ടിന് ചുവട്വച്ച് മോഹൻലാൽ. വെളിപാടിന്റെ പുസ്തകം എന്ന ലാൽ ജോസ് ചിത്രത്തിനുവേണ്ടി ഷാൻ റഹ്മാൻ സംഗീതം നിർവ്വഹിച്ച ഗാനമാണ് എന്റമ്മേടെ ജിമിക്കിം കമ്മൽ. നിരവധി പേരാണ് ഇതിനോടകം ഈ ഗാനത്തിന് ചുവട് വച്ച് രംഗത്തെത്തിയത്. നേരത്തേ പ്രണവ് മോഹൻലാലും ജിമിക്കിം കമ്മലിന് ചുവടുവച്ചിരുന്നു. അപ്പോഴെല്ലാം എല്ലാവരും ഉറ്റ് നോക്കിയിരുന്നത് ചിത്രത്തിലെ നായകനായ മോഹൻലാൽ ഈ ഗാനത്തിന് ചുവട് വയ്ക്കുമോ എന്നായിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായി അതും സംഭവിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here