Advertisement

എയർസെൽ-മാക്‌സിസ് കേസ്; ചിദംബരത്തിൻറെ മകൻ കാർത്തിയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി

September 25, 2017
Google News 1 minute Read
chidambaram son karthi asset attached by income tax

മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടു കെട്ടി. എയർസെൽ-മാക്‌സിസ് കേസിലാണ് നടപടി.

കാർത്തി ചിദംബരത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പ് 90 ലക്ഷത്തോളം രൂപ കണ്ടുകെട്ടി. ഭൂസ്വത്തുക്കളും പിടിച്ചെടുത്തു.
ടുജി കേസുമായി ബന്ധപ്പെട്ട് ടെലിക്കോം മേഖലയിൽ ഉയർന്ന് വന്ന എയർസെൽമാക്‌സിസ് അഴിമതി കേസിലാണ് ആദായനികുതി വകുപ്പിന്റെ നടപടി.

പി.ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ എയർസെൽ-മാക്‌സിസ് ഇടപാടിനായി വഴിവിട്ട് അനുമതി ലഭിച്ചുവെന്ന് സിബിഐ കണ്ടെത്തിരുന്നു.

chidambaram son karthi asset attached by income tax

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here