Advertisement

ജാർഖണ്ഡ് ഫാക്ടറിയിൽ തീപിടുത്തം; എട്ട് മരണം

September 25, 2017
Google News 1 minute Read
Jharkhand illegal fire factory 8 killed

ജാർഖണ്ഡിലെ ഒരു ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ എട്ടു പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ ജാർഖണ്ഡിലെ കാർഡുബിയിലെ ഒരു ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.

25 പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിയമാനുസൃതമല്ലാതെയാണ് ഫാക്ടറി പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

 

Jharkhand illegal fire factory 8 killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here