Advertisement

നോക്കിയ 2 വരുന്നു; വൻ വിലക്കുറവും, ഞെട്ടിക്കുന്ന ഫീച്ചറുകളും

September 25, 2017
Google News 1 minute Read
nokia 2 phone features

സാധാരണക്കാരെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയ്ക്ക് നോക്കിയ 2 പുറത്തിറങ്ങുന്നു. വില കുറവാണെങ്കിലും മികച്ച സവിശേഷതകളാണ് അധികൃതർ ഉറപ്പുനൽകുന്നത്.

4.7 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്. ആൻഡ്രോയിഡിന്റെ ഏറ്റവും പുത്തൻ പതിപ്പായ നൂഗ 7.1 ലാണ് ഫോൺ പ്രവർത്തിക്കുക. 8ജിബി സ്റ്റോറേജ്, 1 ജിബി റാം, 8എംപി ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 4000 എംഎഎച് ബാറ്ററി എന്നിവയാണ് സവിശേഷതകൾ.

രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. കറുപ്പും, വെളുപ്പും. 9277 രൂപയാകും ഫോണിന്റെ വില. നവംബറിൽ ഫോൺ പുറത്തിറങ്ങുമെന്നാണ് സൂചന.

nokia 2 phone features

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here