Advertisement

സോളാർ കമ്മീഷൻ റിപ്പോർട്ട് നാളെ

September 25, 2017
Google News 1 minute Read
solar commission report tomorrow

സോളാർ കേസിൽ ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ നാളെ സർക്കാരിന് റിപ്പോർട്ട് നൽകും. നാളെ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുക. കമ്മിഷന്റെ കാലാവധി ഈ മാസം 27 ന് അവസാനിക്കുകയാണ്.

കേരളത്തിൽ സൗരോർജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് പലരിൽ നിന്നും ടീം സോളാർ കമ്പനി പണംതട്ടിയെന്നതുമായി ബന്ധപ്പെട്ട കേസാണ് സോളാർ അഴിമതിക്കേസ്.

 

solar commission report tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here