Advertisement

അന്റാർട്ടിക്കയിൽ വീണ്ടും ഭീമൻ മഞ്ഞുപാളി അടർന്നുമാറി

September 26, 2017
Google News 1 minute Read
antartica snow break off

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത വെളിവാക്കുന്ന തരത്തിൽ അന്റാർട്ടിക്കയിൽ ഭീമൻ മഞ്ഞുപാളി അടർന്നുമാറി. അമേരിക്കയിലെ മാൻഹാട്ടൺ നഗരത്തിന്റെ നാലുമടങ്ങ് വലിപ്പമുള്ള മഞ്ഞുപാളിയാണ് അന്റാർട്ടിക്കയിൽ അടർന്നുമാറിയത്.

165 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള മഞ്ഞുപാളിയാണ് അന്റാർട്ടിക്കയിൽ അടർന്നുമാറിയത്. 165 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള മഞ്ഞുപാളിയാണ് അന്റാർട്ടിക്കയിൽ നിന്ന് അടർന്നുപോയത്. രണ്ടുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഭീമൻ മഞ്ഞുപാളി അന്റാർട്ടിക്കയിൽ നിന്ന് പൊട്ടിപ്പിളരുന്നത്.

പടിഞ്ഞാറൻ അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഭാഗമായ പൈൻ ദ്വീപിൽ നിന്നാണ് ഭീമൻ മഞ്ഞുപാളി അടർന്നുപോയത്. ആ മഞ്ഞുപാളി ഉരുകിയാൽ സമുദ്രനിരപ്പ് 1.7 അടി ഉയരും.

antartica snow break off

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here