Advertisement

ഷെയ്ഖ് സുൽത്താന് ഇന്ന് ഡീലിറ്റ് സമ്മാനിക്കും

September 26, 2017
Google News 0 minutes Read
sharjah-ruler

കേരള സന്ദർശനത്തിനെത്തിയ ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ കലിക്കറ്റ് സർവകലാശാല ഡി ലിറ്റ് നൽകി ആദരിക്കും. ഇന്ന് രാവിലെ 11 മണിയ്ക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. അതേസമയം, ചടങ്ങിൽനിന്ന് സ്ഥലം എം.പികുഞ്ഞാലിക്കുട്ടിയ്ക്കും എം.എൽ.എ പി. അബ്ദുൽ ഹമീദിനും ക്ഷണക്കത്തു പോലും നൽകാത്തത് വിവാദമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here