Advertisement

മകളുടെ വിവാഹം മുടക്കാന്‍ പിതാവ് വിവാഹ പന്തലില്‍ തൂങ്ങി മരിച്ചു

September 26, 2017
Google News 0 minutes Read
suicide

മകളുടെ വിവാഹം മുടക്കാന്‍ പിതാവ് വിവാഹപ്പന്തലില്‍ തൂങ്ങി മരിച്ചു. എറണാകുളത്താണ് സംഭവം.  മുളന്തുരുത്തി കാരിക്കോട് സ്വദേശി കെ.പി വര്‍ഗ്ഗീസാണ് വിവാഹ പന്തലില്‍ ജീവനൊടുക്കിയത്. ഭാര്യയോടുള്ള ശത്രുത കൊണ്ടാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് സൂചന.  കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വര്‍ഗ്ഗീസ് ഭാര്യയും മക്കുമായി അകന്നു കഴിയുകയായിരുന്നു. ഇതിനിടെയാണ് മൂത്ത മകളുടെ വിവാഹം ഉറപ്പിച്ചത്. വിവാഹ വാര്‍ത്ത അറിഞ്ഞതില്‍ പിന്നെ വര്‍ഗ്ഗീസ് അസ്വസ്ഥതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വിവാഹം മുടക്കുമെന്നും വര്‍ഗ്ഗീസ് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here