Advertisement

രാമലീലയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

September 26, 2017
Google News 0 minutes Read
ramaleela

നടിയെ ആക്രമിച്ച കേസിൽ വിചാരണ തടവിൽ കഴിയുന്ന ദിലീപിന്റെ പുതിയ ചിത്രം രാമലീല സിനിമയുടെ റിലീസിംഗിന് പോലീസ് സംരക്ഷണം തേടി സമർപ്പിച്ച ഹർജി ഹൈക്കോടതി വീണ്ടും തള്ളി. ചലച്ചിത്ര അക്കാദമി അംഗം ജി പി രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രകോപനപരമാണന്നും ഗുരുതര സാഹചര്യമാന്നെന്നും ചൂണ്ടിക്കാട്ടിയാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം വീണ്ടും കോടതിയെ സമീപിച്ചത്. ആരെങ്കിലും ഫേസ് ബുക്കിലിടുന്ന പോസ്റ്റ് ഗൗരവതരമായി കണക്കിലെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേ സമയം ജി പി രാമചന്ദ്രനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here