Advertisement

യുവാവ് 23ാം നിലയിൽ നിന്ന് ചാടി മരിച്ചു

September 26, 2017
Google News 1 minute Read
dead youth committed suicide pregnant woman assaulted for touching bucket

ഐ.ഐ.ടി ബിരുദധാരിയായ യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു. ഗുഡ്ഗാവിലാണ് സംഭവം. രാജസ്ഥാനിൽ നിന്നുള്ള അങ്കിത് വാദ്വ എന്ന 26കാരനാണ് ആത്മഹത്യ ചെയ്തത്. എം.ബി.എ ചെയ്യുന്നതിനാണ് ഇയാൾ ഇവിടെ വന്നത്. അമ്മാവനോടൊപ്പം താമസിക്കുകയായിരുന്നു അങ്കിത്.

അങ്കിത് വിഷാദ രോഗത്തിനടിമയായിരുന്നവെന്നാണ് പൊലിസ് പറയുന്നത്. ഇപ്പോൾ ചെയ്യുന്ന തൊഴിലിൽ ഇയാൾ സംതൃപ്തനായിരുന്നില്ലെന്നും പൊലിസ് പറയുന്നു.

 

youth committed suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here