Advertisement

മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം ആർ ശ്രീകൺഠൻ നായർക്ക്

October 1, 2017
Google News 1 minute Read
Madhyama Sreshta puraskaram for SKN

ദൃശ്യമാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം
ഫ്‌ളവേഴ്‌സ് എംഡി ആർ ശ്രീകൺഠൻ നായർക്ക്. മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.

ദീപികയുടെ 131 വാർഷികാഷോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽവെച്ച് പുരസ്‌കാരം വിതരണം ചെയ്തു. മന്ത്രിമാരായ വിഎസ് സുനിൽ കുമാറും, കെ കെ ഷൈലജയും ചേർന്നാണ് ശ്രീകൺഠൻ നായർക്ക് പുരസ്‌കാരം സമ്മാനിച്ചത്.

വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള പുരസ്‌കാര വിതരമവും മാഹിയിൽവെച്ച് സഘടിപ്പിച്ച ചടങ്ങിന്റെ ഭാഗമായി നടന്നു. ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്ത കലാ സന്ധ്യയും ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി.

Madhyama Sreshta puraskaram for SKN

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here