Advertisement

മുംബൈയിൽ ലോക്കൽ ട്രെയിൻ പാളം തെറ്റി

October 1, 2017
Google News 1 minute Read
mumbai local train derailed

മുംബൈയിൽ ലോക്കൽ ട്രെയിൻ പാളം തെറ്റി. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് കർജാഡിലേക്കു തിരിച്ച ലോക്കൽ ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തിൽ ആളപയാങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 

 

 

mumbai local train derailed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here