Advertisement

രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം മൂന്നുപേർക്ക്

October 4, 2017
Google News 3 minutes Read
nobel prize for chemistry

ഈ വർഷത്തെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. ജാക്വസ് ദുബോഷെ, ജവോഷിം ഫ്രാങ്ക്, റിച്ചാർഡ് ഹെന്റേഴ്‌സൺ എന്നിവർ പുരസ്‌കാരം പങ്കിട്ടു. അതിശീത തന്മാത്രകളുടെ ഘടന പഠിക്കാനുള്ള ക്രയോ ഇലക്ട്രോൺ മൈക്രോസ്‌കോപി വികസിപ്പിച്ചതിനാണ് ഇരുവരും പുരസ്‌കാരം പങ്കിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here