Advertisement

റുബല്ല വാക്‌സിനെതിരെ വ്യാജ പ്രചാരണം; കേസെടുക്കാൻ തീരുമാനം

October 5, 2017
Google News 0 minutes Read

മീസിൽസ് റുബല്ല വാക്‌സിനെതിരെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കാൻ സർക്കാർ തീരുമാനം.
കോട്ടയം കടനാട് സെന്റ് സെബാസ്റ്റിയൻ സ്‌കൂളിൽ വാക്‌സിനെടുത്ത 5 കുട്ടികൾ ബോധരഹിതരായി എന്ന വാർത്ത പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. കുത്തിവയ്പിനെതിരെ മറ്റ് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here