Advertisement

സ്റ്റാര്‍ ഹോട്ടലില്‍ അടിച്ച് പൊളിച്ച് താമസിച്ചു; ബില്ലടയ്ക്കാതെ കയറില്‍ തൂങ്ങി താഴോട്ട്: വീഡിയോ

October 5, 2017
Google News 1 minute Read
youth

ആഢംബര ജീവിതം നയിക്കാന്‍ ആഗ്രഹിച്ച ചൈനയിലെ ഒരു യുവാവ് ചെയ്തതെന്താണെന്ന് അറിയണോ? ഒരു കിടുക്കന്‍ ഹോട്ടലില്‍ റൂമെടുത്തു. രണ്ട് ദിവസം അടിച്ച് പൊളിച്ച ശേഷം യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എങ്ങനെയെന്നല്ലേ… താന്‍ താമസിച്ച പത്തൊമ്പതാം നിലയിലെ മുറിയില്‍ നിന്ന് ടെലിഫോണ്‍ കമ്പിയില്‍ തൂങ്ങിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇത് കണ്ട ഹോട്ടല്‍ ഉടമകള്‍ പോലീസിനെ വിളിച്ചു. പോലീസെത്തി ഇയാളെ താഴെയിറക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here