Advertisement

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് കോഴിക്കോട്ട്

October 6, 2017
Google News 0 minutes Read
cpm cpm dharna against slaughter cpm office attack hartal olavanna cpm state committee meet today

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് കോഴിക്കോട് ചേരും. രാവിലെ 9.30ന് കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിലാണ് യോഗം ചേരുക. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന പിബി യോഗ തീരുമാനങ്ങള്‍ സെക്രട്ടേറിയറ്റില്‍ വിശദീകരിക്കും. വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിലാണ് കോഴിക്കോട് സെക്രട്ടേറിയറ്റ് ചേരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here