Advertisement

കൊച്ചി കപ്പല്‍ശാലയില്‍ റെയ്ഡ്

October 6, 2017
Google News 1 minute Read
cochin-shipyard

കൊച്ചി കപ്പല്‍ശാലയില്‍ സിബിഐ റെയ്ഡ്.  ആക്രിസാധനങ്ങളുടെ ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്.  കോടികളുടെ ആക്രി സാധനങ്ങള്‍ കടത്തിയതായി റെയഡില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കരാറുകാരന്റെയും ഉന്നത ഉദ്യോഗസ്ഥന്റെയും പേരില്‍ കേസ് രജിസ്റ്റര്‍ എടുത്തു. എ ജി എം അജിത് കുമാര്‍, കരാറുകാരനായ മുഹമ്മദാലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരുടെ വീടുകളിലും റെയ്ഡ് നടത്തി.

raid at cochin shipyard

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here