Advertisement

യന്തിരൻ 2.0 ; ആരാധകരെ ഞെട്ടിയ്ക്കാൻ വീണ്ടും മേക്കിംഗ് വീഡിയോ

October 7, 2017
Google News 1 minute Read

Subscribe to watch more

ആരാധകരെ ഞെട്ടിയ്ക്കാൻ യന്തിരൻ 2.0 യുടെ അടുത്ത മേക്കിംഗ് വീഡിയോയുമെത്തി. രജനീകാന്ത് ശങ്കർ കൂട്ടുകെട്ടിൽ 2010 ൽ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തുന്നു. എമി ജാക്‌സൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here