Advertisement

കാറ്റ് റിലീസ് തിയതി പ്രഖ്യാപിച്ചു

October 7, 2017
Google News 1 minute Read
kaattu release date declared

ആസിഫ് അലി നായകനാകുന്ന കാറ്റ്’എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബർ 13 ന് തിയറ്ററുകളിൽ എത്തും.

അരുൺ കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.വരലക്ഷ്മി ശരത്കുമാർ ആണ് നായിക. നുഹുക്കണ്ണ് എന്ന കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്.മുരളി ഗോപിയും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.പത്മരാജന്റെ മകൻ അനന്ത പത്മനാഭനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പത്മരാജന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങളെ കൂട്ടിയിണക്കിയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.

kaattu release date declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here