Advertisement

വിഴിഞ്ഞം കരാറിൽ സിബിഐ അന്വേഷണം; ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല

October 9, 2017
Google News 0 minutes Read
vizhinjam jetty construction cabinet ministry orders judicial probe vizhinjam

വിഴിഞ്ഞം കരാറിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടില്ല. സിഎജി റിപ്പോർട് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷൻ റിപ്പോർട് സമർപ്പിച്ച ശേഷം കേസ് കോടതി പരിഗണിക്കും. കേസ് കോടതി ഫെബ്രുവരി മാസത്തേക്ക് മാറ്റി. സിഎജി റിപ്പോർട്ട് പരിശോധിക്കാൻ ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായി സർക്കാർ നിയോഗിച്ച കമ്മീഷന്റെ കാലാവധി 2018 ഫെബ്രുവരിയിൽ അവസാനിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here