Advertisement

മെട്രോ നിരക്ക് കൂട്ടി; പുതിയ യാത്രാ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

October 10, 2017
Google News 1 minute Read
delhi metro fare increased

പ്രതിഷേധങ്ങളൊന്നും വിലവെക്കാതെ ഡൽഹി മെട്രോയുടെ യാത്രാ നിരക്ക് കൂട്ടി. പുതിയ യാത്രാ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സ്ഥിര യാത്രക്കാരെയാണ് ഇത് ഏറെ നിരാശപ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കമുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഡി.എം.ആർ.സിയുടെ വായ്പാ ബാധ്യതയുടെ പകുതി നൽകാൻ ഡൽഹി സർക്കാർ തയ്യാറാണെന്ന് കെജ്രിവാൾ കേന്ദ്രത്തെ അറിയിക്കുയും ചെയ്തിരുന്നു.

15 രൂപയുടെ വർധനവാണ് ഇപ്പോൾ മെട്രോ യാത്രാ നിരക്കിൽ ഉണ്ടായിട്ടുള്ളത്. ടിക്കറ്റിന്റെ പരമാവധി തുക അറുപത് രൂപയായി ഉയരുകയും ചെയ്തു.

delhi metro fare increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here