Advertisement

അൺലിമിറ്റഡ് കോളുകളും 1 ജിബി ഡേറ്റയും നൽകി എയർടെലിന്റെ പുതിയ ഓഫർ

October 11, 2017
Google News 1 minute Read
airtel launches new mobile phone airtel data offer from 5 rupees airtel introduces new offer similar to jio

ജിയോയുടേതിന് സമാനമായ ഓഫർ അവതരിപ്പിച്ച് എയർടെൽ വീണ്ടും രംഗത്ത്. അൺലിമിറ്റഡ് കോളുകളും ഒരു ജിബി ഡാറ്റയും തരുന്ന ഓഫർ സ്വന്തമാക്കാൻ ഉപഭോക്താക്കൾ 495 രൂപയാണ് നൽകേണ്ടത്. 84 ദിവസമാണ് ഓഫർ കാലാവധി.

മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളിൽ ഈ ഓഫർ ലഭ്യമാവും. മുംബൈ സർക്കിളിൽ 495ൻറെ റീച്ചാർജിനൊപ്പം 99 എസ്എംഎസും ലഭിക്കും. എയർടെലിന്റെ പുതിയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായുള്ള ഈ ഓഫർ ആദ്യ രണ്ട് റീച്ചാർജുകളിൽ മാത്രമാണ് ലഭ്യമാവുക.

 

airtel  introduces new offer similar to jio

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here