Advertisement

പെട്രോൾ പമ്പ് ഉടമകൾ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

October 11, 2017
Google News 0 minutes Read
crude oil price falls petrol price may fall petrol deisel price slashed by 3 rs maharasthra cuts down fuel tax petrol diesel shortage due to tanker lorry strike petrol price shoot up

പെട്രോൾ പമ്പ് ഉടമകൾ രാജ്യവാപകമായി നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. വെള്ളിയാഴ്ച പമ്പുകൾ നടത്താനിരുന്ന പണിമുടക്കാണ് പിൻവലിച്ചത്. ദിവസേനയുള്ള വില നിർണയ സമ്പ്രദായം അവസാനിപ്പിക്കുക, നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here